Class : THE USE OF ENGLISH MEDICNE
- Lion's club Iritty Highrange
- Aug 15, 2017
- 1 min read

ലയൺസ് ക്ലബ് ഓഫ് ഇരട്ടി ഹൈറേഞ്ച് ഇൻഡിപെൻഡൻസ് ഡേ ആഘോഷത്തിന്റെ ഭാഗമായി സെന്റ് ജോസഫ് സ്കൂൾ രണ്ടാം കടവിലെ സ്കൂൾ കുട്ടികൾക്കും മാതാപിതാക്കൾക്കും മരുന്നിന്റെ ഉപയോഗത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു നൽകുന്നു ഞങ്ങളുടെ മെമ്പർ ലയൺ ഫ്രാൻസിസ്
Comentarios